
It started as a question from my friend... it made me think.... and came this way....
Q :
ഞാന്‍ പണ്ടൊഴുക്കിയ ..... ആ കടലാസ് തോണികള്‍.. !!!
ഇപ്പൊ എവിടെയെത്തി കാണും .. ??
Ans :
നീ ഒഴുക്കിയ ആ കടലാസ് തോണികള്‍
നിന്‍ ഓര്‍മ തന്‍ ഓളങ്ങളില്‍ ചാഞ്ചാടി
ഒഴുകി ഒഴുകി എത്തി നില്‍ക്കുന്നു നമ്മുടെ,
ബാല്യകാല സ്മരണകള്‍ തന്‍ ആറ്റിറമ്പില്‍............
Pic from google
Tuesday, October 11, 2011
paper boat..
Posted by kiths at 12:16 AM 1 comments
Subscribe to:
Comments (Atom)
